May 15, 2024

ഗൂഗിൾ പിക്സൽ 8എ വാങ്ങാൻ 8 കാരണങ്ങൾ: know about most affordable Google Pixel 8 series phone

Meet Pixel 8a, the most affordable smartphone in Google’s Pixel 8 line-up. ഗൂഗിളിന്റെ ഏറ്റവും പുതിയ എഐ ഫോൺ പിക്സൽ 8 എ. ടെൻസർ ജി3 ചിപ്‌സെറ്റ്, 7 വർഷത്തെ ഒഎസ് അപ്‌ഡേറ്റുകൾ, ജെമിനി എഐ ഇന്റഗ്രേഷൻ തുടങ്ങിയ നിരവധി സവിശേഷതകൾ.