Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രവീണയും മകളും; കവർഷൂട്ട് വിഡിയോ കാണാം

praveena

പതിനഞ്ചു വയസ്സായ ഗൗരിയുടെ അമ്മ എന്ന നിലയിൽ പ്രവീണയുടെ സന്ദേഹങ്ങൾ, സന്തോഷങ്ങൾ, തീരുമാനങ്ങൾ എന്നിവ വനിതയുമായി പങ്കുവയ്ക്കുന്നു..

Vanita Cover Shoot| പ്രവീണയുടെ മകളെ കണ്ടിട്ടുണ്ടോ?

‘അഞ്ചാമത്തെ വയസ്സിൽ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്കാരം വാങ്ങിച്ചിട്ടുണ്ട് ഗൗരി. ‘അന്നയുടെ ലില്ലിപൂക്കൾ’ എന്ന ഹ്രസ്വചിത്രത്തിന്. പിന്നീടും ഓഫറുകൾ വന്നിരുന്നു. പക്ഷേ, ഏറ്റെടുത്താൽ അവൾക്കൊപ്പം ഞാൻ തന്നെ പോകണമല്ലോ. വേറെ ഒരാളുടെയും കൂടെ കുഞ്ഞിനെ വിടുന്നത് എനിക്കിഷ്ടമില്ല. ഇത്രയും നാൾ അവൾക്കും അഭിനയം വലിയ ഇഷ്ടമില്ലായിരുന്നു. ഇപ്പോൾ ചെറുതായി അഭിനയ മോഹം തുടങ്ങിയിട്ടുണ്ട്. അഭിനയിക്കാനുള്ള അടങ്ങാത്ത ആഗ്രഹമുണ്ടെങ്കിൽ ഗൗരി ഒരു നടിയാകും. അതിനിപ്പോൾ നമ്മള്‍  എത്ര പറഞ്ഞിട്ടും കാര്യമില്ല.- പ്രവീണ പറഞ്ഞു.

അഭിമുഖത്തിന്റെ പൂർണരൂപം വായിക്കാം–

Your Rating: