Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘അസ്വസ്ഥതയോടെ’ ഭാവനയുടെ നന്ദി

bhavana-wedding-pics-1

തൃശൂർ∙ മാധ്യമങ്ങളോടു ഭാവനയും നവീനും പറഞ്ഞത് നന്ദി മാത്രം. മൈക്കുമായി നിരന്നവർക്കു മുന്നിൽ കുറച്ചു നേരം മിണ്ടാതെ നിന്ന ഭാവന നന്ദി എന്നു മാത്രം പറഞ്ഞു അവസാനിപ്പിച്ചു. നവീൻ ആകട്ടെ ഒന്നും പറഞ്ഞുമില്ല. 

തിരുവമ്പാടി ക്ഷേത്രത്തിലെ താലികെട്ടു ചടങ്ങിലേക്ക് അടുത്ത ബന്ധുക്കൾക്ക് മാത്രമായിരുന്നു ക്ഷണം.  സ്വകാര്യമായി നടത്തിയ ചടങ്ങിൽ വലിയ ആള്‍ക്കൂട്ടം ഇടിച്ചുകയറുകയും ചെയ്തു. അതിന്റെ അസ്വസ്ഥത  ഇരുവരുടെയും മുഖത്ത് പ്രകടമായിരുന്നു.