Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭാവനയുടെ വിവാഹചിത്രങ്ങൾ; വേദിയിൽ തിളങ്ങി താരസുന്ദരിമാർ

bhavana-manju-wedding-15 ചിത്രങ്ങൾ: ഫഹദ് മുനീർ

നടി ഭാവനയുടെ കഴുത്തിൽ കന്നഡ സിനിമാ നിർമാതാവ് നവീൻ താലി ചാർത്തി. നഗരത്തിലെ അമ്പലത്തിൽ അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു താലികെട്ട്. ബന്ധുക്കൾക്കും സിനിമാമേഖലയിലെ സുഹൃത്തുക്കൾക്കുമായി വൈകിട്ട് സ്നേഹവിരുന്നുമുണ്ട്. ബെംഗളൂരുവിൽ നവീനിന്റെ വീട്ടുകാർക്കും സുഹൃത്തുക്കൾക്കുമായി പിന്നീടു വിവാഹസൽക്കാരം നടത്തും.

bhavana-manju-wedding-2 ചിത്രങ്ങൾ: ഫഹദ് മുനീർ

മഞ്ജു വാരിയർ, ഷംന കാസിം, നവ്യ നായർ, ഭാഗ്യലക്ഷ്മി, മിയ, കൃഷ്ണപ്രഭ തുടങ്ങി മലയാളസിനിമയിലെ നായികമാർ എല്ലാവരും വിവാഹത്തിനെത്തിയിരുന്നു.

bhavana-manju-wedding-3 ചിത്രങ്ങൾ: ഫഹദ് മുനീർ

വിവാഹത്തലേന്ന് ഞായറാഴ്ച തൃശൂരിലെ വീട്ടിൽ നടി രമ്യ നമ്പീശന്റെ നേതൃത്വത്തിൽ സിനിമാമേഖലയിലെ അടുത്ത കൂട്ടുകാരികൾ എത്തി. മൈലാഞ്ചി ഇടൽ ചടങ്ങ് നടത്തി. തൃശൂരിൽ ഫൊട്ടോഗ്രഫറായിരുന്ന പരേതനായ ജി. ബാലചന്ദ്രന്റെയും പുഷ്പയുടെയും മകളാണു ഭാവന. 

bhavana-manju-wedding-4 ചിത്രങ്ങൾ: ഫഹദ് മുനീർ
bhavana-manju-wedding-1 ചിത്രങ്ങൾ: ഫഹദ് മുനീർ
bhavana-manju-wedding-5 ചിത്രങ്ങൾ: ഫഹദ് മുനീർ
bhavana-manju-wedding-6 ചിത്രങ്ങൾ: ഫഹദ് മുനീർ
bhavana-manju-wedding-7 ചിത്രങ്ങൾ: ഫഹദ് മുനീർ
bhavana-manju-wedding-9 ചിത്രങ്ങൾ: ഫഹദ് മുനീർ
bhavana-manju-wedding-8 ചിത്രങ്ങൾ: ഫഹദ് മുനീർ
bhavana-manju-wedding-10 ചിത്രങ്ങൾ: ഫഹദ് മുനീർ
bhavana-manju-wedding-11 ചിത്രങ്ങൾ: ഫഹദ് മുനീർ
bhavana-manju-wedding-12 ചിത്രങ്ങൾ: ഫഹദ് മുനീർ
bhavana-manju-wedding-14 ചിത്രങ്ങൾ: ഫഹദ് മുനീർ