Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുടുംബശ്രീക്കു വീണ്ടും പുരസ്കാരം

kudumbasree-28

തിരുവനന്തപുരം∙ കുടുംബശ്രീക്ക് വീണ്ടും ദേശീയ പുരസ്കാരം. ഗ്രാമീണ മേഖലയിലെ നിർധന യുവജനങ്ങൾക്കു തൊഴിൽ പരിശീലനത്തോടൊപ്പം തൊഴിലും നൽകുന്ന കേന്ദ്രസർക്കാർ പദ്ധതിയായ ദീൻ ദയാൽ ഉപാധ്യായ ഗ്രാമീണ കൗശല്യ യോജന മികച്ച രീതിയിൽ നടപ്പാക്കിയതിനാണു കുടുംബശ്രീക്കു കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ അവാർഡ്.