Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

1550 കോടി രൂപയുടെ കള്ളപ്പണം പിടിച്ചു

ന്യൂഡൽഹി ∙ കറൻസി നോട്ട് റദ്ദാക്കലിനുശേഷം 1550 കോടിയിലേറെ രൂപയുടെ കള്ളപ്പണം വെളിച്ചത്തു കൊണ്ടുവന്നതായി ആദായ നികുതി വകുപ്പ് അറിയിച്ചു. ഒട്ടേറെ വ്യാജ സ്ഥാപനങ്ങളും ഹവാല ഇടപാടുകളും കണ്ടെത്തിയവയിൽ ഉൾപ്പെടുന്നു.

Your Rating: