Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരി റെയിൽപാത വൻ നഷ്ടമാകുമെന്ന് ഇ.ശ്രീധരൻ

e-sreedharan-4

തിരുവനന്തപുരം ∙ നിർദിഷ്ട ശബരി റെയിൽപാതയ്ക്കെതിരെ ഡൽഹി മെട്രോ റെയിൽ കോർപറേഷൻ മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരൻ. ശബരിമല തീർഥാടകരെ ലക്ഷ്യമിട്ട് അങ്കമാലിയിൽ നിന്നു നിർമിക്കാൻ ഉദ്ദേശിക്കുന്ന പാത സാമ്പത്തികമായി വൻ നഷ്ടമാകുമെന്നും സീസണിൽ മാത്രമേ യാത്രക്കാരുണ്ടാകൂ എന്നുമാണു ശ്രീധരൻ ചീഫ് സെക്രട്ടറിക്കു നൽകിയ കത്തിൽ ചൂണ്ടിക്കാട്ടിയത്. കേരളത്തിന്റെ മുൻഗണനാ പട്ടികയിൽ ശബരി പാത ഉൾപ്പെടുത്തേണ്ടതില്ലെന്നും ശ്രീധരൻ അഭിപ്രായപ്പെട്ടിട്ടുണ്ട്.

related stories
Your Rating: