Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്ലാസിക് പോരാട്ടത്തിൽ നദാലിനെ വീഴ്ത്തി; ഫെഡറർക്ക് മയാമി ഓപ്പൺ കിരീടം

Roger Federer

മയാമി∙ ലോകം കാത്തിരുന്ന ക്ലാസിക് പോരാട്ടത്തിൽ റാഫേൽ നദാലിനെ വീഴ്ത്തി റോജർ ഫെഡറർക്ക് മയാമി ഓപ്പൺ ടെന്നിസ് കിരീടം. നേരിട്ടുള്ള സെറ്റുകൾക്കാണ് ഫെഡററിന്റെ നേട്ടം. നദാലിനെതിരെ തുടർച്ചയായ നാലാം ജയമാണിത്. ഫെഡററുടെ മൂന്നാം മയാമി ഓപ്പൺ കിരീടവുമാണ്. സ്കോർ: 6–3, 6–4.

പരുക്കിനുശേഷം തിരിച്ചെത്തിയ ഫെഡറർ മികച്ച പ്രകടനമാണ് ടൂർണമെന്റുകളിൽ കാഴ്ച വയ്ക്കുന്നത്.

Roger Federer and Rafael Nadal
Your Rating: