Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നടിയെ ആക്രമിച്ച് ദിലീപ് മണ്ടത്തരം കാണിക്കില്ല: ശ്രീനിവാസൻ

sreenivasan-8

കറ്റാനം (ആലപ്പുഴ) ∙ നടിയെ ആക്രമിച്ച സംഭവത്തിൽ ദിലീപ് ഇങ്ങനെയൊരു മണ്ടത്തരത്തിനു മുതിരത്തില്ലെന്നു നടൻ ശ്രീനിവാസൻ. അംഗങ്ങൾക്കു കാണിക്ക അർപ്പിക്കാനുള്ള വേദിയായി ‘അമ്മ’ എന്ന സംഘടന മാറുകയാണെന്നും ശ്രീനിവാസൻ പറഞ്ഞു. കറ്റാനത്ത് ഓണാട്ടുകര കോക്കനട്ട് ഓയിൽ കമ്പനി സന്ദർശിക്കുകയായിരുന്നു അദ്ദേഹം.