Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്രിസ്മസ്/പുതുവത്സരം: കൂടുതല്‍ അന്തര്‍ സംസ്ഥാന സര്‍വീസുമായി കെഎസ്ആർടിസി

KSRTC

തിരുവനന്തപുരം∙ ക്രിസ്മസും പുതുവത്സരവും പ്രമാണിച്ച് കെഎസ്ആര്‍ടിസി ഡിസംബര്‍ 21 മുതല്‍ 2018 ജനുവരി രണ്ടുവരെ കേരളത്തിലെ വിവിധകേന്ദ്രങ്ങളില്‍ നിന്ന് മൈസൂര്‍/ബെംഗളൂരു എന്നിവിടങ്ങളിലേക്കും തിരിച്ചും കൂടുതല്‍ സര്‍വീസ് നടത്തും. യാത്രക്കാര്‍ക്ക് ഓണ്‍ലൈനില്‍ റിസര്‍വേഷന്‍ സൗകര്യമുണ്ടാവും.

ബെംഗളൂരുവില്‍ നിന്നുള്ള സര്‍വീസുകള്‍ (21.12.2017 മുതല്‍ 24.12.2017 വരെ)

21.35 – ബെംഗളൂരു-കോഴിക്കോട് (സൂപ്പര്‍ ഡീലക്‌സ്)-മാനന്തവാടി, കുട്ട (വഴി),
21.45 – ബെംഗളൂരു-കോഴിക്കോട് (സൂപ്പര്‍ ഡീലക്‌സ്)-മാനന്തവാടി, കുട്ട (വഴി),
23.25 – ബെംഗളൂരു-കോഴിക്കോട് (സൂപ്പര്‍ ഡീലക്‌സ്)- സുല്‍ത്താന്‍ബത്തേരി (വഴി),
19.15 – ബെംഗളൂരു-തൃശ്ശൂര്‍ (സൂപ്പര്‍ ഡീലക്‌സ്)-മാനന്തവാടി, കുട്ട (വഴി),
18.00 – ബെംഗളൂരു-എറണാകുളം (സൂപ്പര്‍ ഡീലക്‌സ്)-മാനന്തവാടി, കുട്ട (വഴി),
18.30 – ബെംഗളൂരു-കോട്ടയം (സൂപ്പര്‍ ഡീലക്‌സ്)-മാനന്തവാടി, കുട്ട (വഴി),
21.46 – ബെംഗളൂരു-കണ്ണൂര്‍ (സൂപ്പര്‍ ഡീലക്‌സ്)-ഇരിട്ടി, മട്ടന്നൂര്‍ (വഴി),
22.15 – ബെംഗളൂരു-പയ്യന്നൂര്‍ (സൂപ്പര്‍ എക്‌സ്പ്രസ്)-ചെറുപുഴ (വഴി),
20.10 – ബെംഗളൂരു-കോഴിക്കോട് (സൂപ്പര്‍ എക്‌സ്പ്രസ്)- മാനന്തവാടി, കുട്ട (വഴി),
20.20 – ബെംഗളൂരു-കോഴിക്കോട് (സൂപ്പര്‍ എക്‌സ്പ്രസ്)- മാനന്തവാടി, കുട്ട (വഴി),
21.10 – ബെംഗളൂരു-കോഴിക്കോട് (സൂപ്പര്‍ എക്‌സ്പ്രസ്)-സുല്‍ത്താന്‍ബത്തേരി (വഴി),
19.30 – ബെംഗളൂരു-തൃശ്ശൂര്‍ (സൂപ്പര്‍ ഡീലക്‌സ്)-മാനന്തവാടി, കുട്ട (വഴി),
22.40 – ബെംഗളൂരു (സൂപ്പര്‍ ഫാസ്റ്റ്)-മൈസൂര്‍, കൂത്തുപറമ്പ് (വഴി),
23.55 – ബെംഗളൂരു-സുല്‍ത്താന്‍ബത്തേരി (സൂപ്പര്‍ ഫാസ്റ്റ്)-മൈസൂര്‍ (വഴി),
22.15 – ബെംഗളൂരു-കണ്ണൂര്‍ (സൂപ്പര്‍ ഡീലക്‌സ്)-ഇരിട്ടി, മട്ടന്നൂര്‍ (വഴി),
18.00 – ബെംഗളൂരു-കോട്ടയം (സൂപ്പര്‍ എക്‌സ്പ്രസ്)-മാനന്തവാടി, കുട്ട (വഴി),
19.35 – ബെംഗളൂരു-കോഴിക്കോട് (സൂപ്പര്‍ എക്‌സ്പ്രസ്)-മാനന്തവാടി, കുട്ട (വഴി),
21.25 – ബെംഗളൂരു-കോഴിക്കോട് (സൂപ്പര്‍ എക്‌സ്പ്രസ്)-സുല്‍ത്താന്‍ബത്തേരി (വഴി),
22.20 – ബെംഗളൂരു-തലശ്ശേരി (സൂപ്പര്‍ ഡീലക്‌സ്)-മൈസൂര്‍, കൂത്തുപറമ്പ് (വഴി)

ബെംഗളൂരുവിലേക്കുള്ള സര്‍വീസുകള്‍ (25.12.2017,29.12.2017 മുതല്‍ 02.01.2018വരെ)

20.15 – കോഴിക്കോട്-ബെംഗളൂരു (സൂപ്പര്‍ ഡീലക്‌സ്)-മാനന്തവാടി, കുട്ട (വഴി),
20.35 – കോഴിക്കോട്-ബെംഗളൂരു (സൂപ്പര്‍ ഡീലക്‌സ്)-മാനന്തവാടി, കുട്ട (വഴി),
21.35 – കോഴിക്കോട്-ബെംഗളൂരു (സൂപ്പര്‍ ഡീലക്‌സ്)-മാനന്തവാടി, കുട്ട (വഴി),
19.15 – തൃശൂര്‍-ബെംഗളൂരു (സൂപ്പര്‍ ഡീലക്‌സ്)-മാനന്തവാടി, കുട്ട (വഴി),
17.30 – എറണാകുളം-ബെംഗളൂരു (സൂപ്പര്‍ ഡീലക്‌സ്)-മാനന്തവാടി, കുട്ട (വഴി),
17.00 – കോട്ടയം-ബെംഗളൂരു (സൂപ്പര്‍ ഡീലക്‌സ്)-മാനന്തവാടി, കുട്ട (വഴി),
20.00 – കണ്ണൂര്‍ - ബെംഗളൂരു (സൂപ്പര്‍ ഡീലക്‌സ്)-ഇരിട്ടി, മട്ടന്നൂര്‍ (വഴി),
17.30 – പയ്യന്നൂര്‍-ബെംഗളൂരു (സൂപ്പര്‍ എക്‌സ്പ്രസ്) ചെറുപുഴ (വഴി),
20.20 – കോഴിക്കോട്-ബെംഗളൂരു (സൂപ്പര്‍ എക്‌സ്പ്രസ്) -മാനന്തവാടി, കുട്ട (വഴി),
20.50 – കോഴിക്കോട്-ബെംഗളൂരു (സൂപ്പര്‍ എക്‌സ്പ്രസ്) -മാനന്തവാടി, കുട്ട (വഴി),
21.10 – കോഴിക്കോട്-ബെംഗളൂരു (സൂപ്പര്‍ എക്‌സ്പ്രസ്) -മാനന്തവാടി, കുട്ട (വഴി),
19.00 – തൃശൂര്‍-ബെംഗളൂരു (സൂപ്പര്‍ ഡീലക്‌സ്) -മാനന്തവാടി, കുട്ട (വഴി),
17.15 – കോട്ടയം-ബെംഗളൂരു (സൂപ്പര്‍ ഡീലക്‌സ്) -മാനന്തവാടി, കുട്ട (വഴി),
20.45 – കണ്ണൂര്‍-ബെംഗളൂരു (സൂപ്പര്‍ ഫാസ്റ്റ്)-കൂത്തുപറമ്പ് (വഴി),
20.30 – കണ്ണൂര്‍-ബെംഗളൂരു (സൂപ്പര്‍ ഡീലക്‌സ്)-ഇരിട്ടി, മട്ടന്നൂര്‍ (വഴി), വെബ്‌സൈറ്റ്: www.ksrtconline.com.

related stories