Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം; ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണം രൂക്ഷം

Maoist - Chhattisgarh ഛത്തീസ്ഗഡിൽ കഴിഞ്ഞ ദിവസമുണ്ടായ മാവോയിസ്റ്റ് ആക്രമണത്തിൽ ആഗ്നിക്കിരയാക്കിയ വാഹനം (ഫയൽ ചിത്രം)

റായ്പൂർ∙ ആദ്യഘട്ട വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ ഛത്തീസ്ഗഡിൽ സുരക്ഷാസേനയും മാവോയിസ്റ്റും തമ്മിൽ ഏറ്റുമുട്ടൽ. അന്തഗഡ് ഗ്രാമത്തിൽ തുടർച്ചയായ ഏഴു സ്ഫോടനങ്ങളാണ് മാവോയിസ്റ്റുകൾ നടത്തിയത്. അനന്തഗഡിനു പുറമെ ബിജാപുറിലും മാവോയിസ്റ്റ് ഏറ്റുമുട്ടലുണ്ടായി. മാവോയിസ്റ്റുകളിൽ ഒരാളുടെ മൃതദേഹം ഇവിടെനിന്നു കണ്ടെത്തിയിട്ടുണ്ട്. മറ്റൊരാളെ അറസ്റ്റു ചെയ്യുകയും ചെയ്തു.

related stories