ഇന്ത്യയിൽ ആദ്യമായി ബധിരനും മൂകനുമായ ഒരാൾ പുരോഹിത പദവിയിലേക്ക്. തൃശൂർ സ്വദേശിയും കോൺഗ്രിഗേഷൻ ഓഫ് ഹോളി ക്രോസ് അംഗവുമായ ഡീക്കൺ ജോസഫ് തേർമഠത്തിനാണ് ഈ ദൈവനിയോഗം. ഇന്ത്യയിൽ 6 കോടിയോളം വരുന്ന ബധിരസമൂഹത്തിൽ നിന്ന് ഒരു വ്യക്തി വൈദിക പദവിയിലെത്തുമ്പോൾ ബധിരരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന കോട്ടയം അയ്മനത്തെ നവധ്വനിക്കും ഇത് അഭിമാന നിമിഷം. വിഡിയോ: ജിൻസ് മൈക്കിൾ ∙ മനോരമ
 
Mail This Article

Email sent successfully

Try Again !