കാരവൻ
Caravan

യാത്ര ചെയ്യാനും താമസിക്കാനും പറ്റുന്ന വാഹനങ്ങളാണ് കാരവാനുകൾ. കിടപ്പുമുറി, ബാത്ത്റൂം, അടുക്കള തുടങ്ങിയ സൗകര്യങ്ങൾ ഈ വാഹനങ്ങളിലുണ്ടാകും. സിനിമാതാരങ്ങൾ ഉപയോഗിക്കുന്ന കാരവാനുകളെ വാനിറ്റി വാനുകൾ എന്നും വിളിക്കാറുണ്ട്.