ഹോണ്ട കാർസ് ഇന്ത്യ
ജപ്പനീസ് കാർ നിർമാതാക്കളായ ഹോണ്ട കാർസ് 1995 ലാണ് ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കുന്നത്. 1998 ൽ ആദ്യ കാറായ ഹോണ്ട സിറ്റി പുറത്തിറങ്ങി. തുടർന്നിങ്ങോട്ട് ഇന്ത്യൻ വിപണിയിലെ സജീവ സാന്നിധ്യമാണ് ഹോണ്ട.