കിയ കാരൻസ്
Kia Carnes

ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയയുടെ എംപിവിയാണ് കാരൻസ്. 1999 മുതൽ കിയ നിർമിക്കുന്ന ഈ മോഡല്‍ ഇന്ത്യൻ വിപണിയിൽ എത്തുന്നത് 2022ലാണ്. നാലു തമുറകൾ കാരൻസിണ്ട്. നിലവിൽ വിപണിയിലുള്ളത് കാരൻസിന്റെ നാലാം തലമുറയാണ്.