മെഴ്ഡിസീസ് ബെൻസ് ജിഎൽസി
Mercedes Benz GLC

മെഴ്സിഡീസ് ബെൻസിന്റെ ജിഎൽകെ ക്ലാസ് എസ്‍യുവികളുടെ പകരക്കാരാനായി 2015 ആവതരിപ്പിച്ച് കോംപാക്റ്റ് ലക്ഷ്വറി ക്രോസ് ഓവർ എസ്‍യുവിയാണ് ജിഎൽസി. സി-ക്ലാസിന് തുല്യമായ എസ്‌യുവിയാണ് ജിഎൽസി. ‌2016 ൽ ആദ്യ തലമുറയും 2022 ൽ രണ്ടാം തലമുറയും മെഴ്സിഡീസ് ബെൻസ് വിപണിയിലെത്തിച്ചു.