രൂപമാറ്റംവരുത്തിയ വാഹനങ്ങൾ
Modified Vehicles

രൂപ മാറ്റം വരുത്തിയ വാഹനങ്ങളെയാണ് മോഡിഫൈഡ് വാഹനങ്ങൾ എന്ന് വിളിക്കുന്നത്. ഇതിൽ നിയമസാധുതമായ രൂപ മാറ്റങ്ങളും നിയമവിരുദ്ധമായവയുമുണ്ട്. രാജ്യത്തെ പല സംസ്ഥാനങ്ങളിലും രൂപ മാറ്റം സംബന്ധിച്ച് വ്യത്യസ്ത നിയമങ്ങളാണ് നില നിൽക്കുന്നത്.