അദാനി എന്റെർപ്രൈസസ്
അദാനി ഗ്രൂപ്പിന്റെ ഏറ്റവും വലിയ ബിസിനസ് സംരഭമാണ് അദാനി എന്റെപ്രൈസസ്. അഹമ്മദാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുടെ ഏറ്റവും വലിയ ബിസിനസ് കൽക്കരി, ധാതു ഖനനമാണ്. 1993ലാണ് തുടക്കം.