ആസ്തിവൈവിധ്യവൽക്കരണം
Asset Diversification

നിക്ഷേപ വിപണിയെക്കുറിച്ചുള്ള ഒരാളുടെ അറിവിനെ ആശ്രയിച്ച്, വ്യക്തികൾക്ക് അവരുടെ പോർട്ട്ഫോളിയോ കൈകാര്യം ചെയ്യാം. അല്ലെങ്കിൽ അതിനായി പ്രൊഫഷണൽ സാമ്പത്തിക ഉപദേഷ്ടാക്കളുടെ സഹായം തേടാം. സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായത്തിൽ പോർട്ട്ഫോളിയോ മാനേജ്മെന്റിൽ എല്ലാ തുകയും ഒരിടത്തു തന്നെ നിക്ഷേപിക്കാതെ വൈവിധ്യവൽക്കരണം ഒരു സുപ്രധാന ഘടകമാണ്.