ഡൗജോണ്‍സ്
Dow jones

യുനൈറ്റഡ് സ്റ്റേറ്റ്സിലെ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്തിട്ടുള്ള 30 പ്രമുഖ കമ്പനികളുടെ സ്റ്റോക്ക് മാർക്കറ്റ് സൂചികയാണ് ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജ് (ഡിജെഐഎ), ഡൗ ജോൺസ്, അല്ലെങ്കിൽ ഡൗ.