ലൈറ്റ് വെയ്റ്റ് ആഭരണങ്ങള്‍
ആഭരണ പ്രേമികളുടെ ഇടയിലെ ഏറ്റവും പുതിയ ട്രെന്‍ഡ് ആണ് . ഭാരവുമേറിയതും പരമ്പരാഗതമായതുമായ വലിയ ആഭരണങ്ങളില്‍ നിന്നും ലൈറ്റ് വെയ്റ്റ് ആഭരണങ്ങളിലേക്കുള്ള മാറ്റം പെട്ടെന്നായിരുന്നു. ഔദ്യോഗികവും അനൗദ്യോഗികവുമായ സന്ദര്‍ഭങ്ങളില്‍ ധരിക്കുന്നതിനു ഏറെ സൗകര്യപ്രദമാണിവ. ആഭരണങ്ങളോട് പ്രത്യേകിച്ച് സ്വര്‍ണ്ണത്തിനോട് താത്പര്യം കാണിക്കുന്ന ഇന്ത്യന്‍ സ്ത്രീകളുടെ ആഭരണ ശേഖരത്തില്‍ ഈ ഡിസൈനുകള്‍ പ്രത്യേക സ്ഥാനം നേടിയിരിക്കുന്നു. മറ്റേതൊരു സ്വർണ്ണ ആഭരണവും പോലെ തന്നെ ഒരു മികച്ച നിക്ഷേപം കൂടിയാണ് ഈ ലൈറ്റ് വെയ്റ്റ് ആഭരണങ്ങളും.