നാഷണൽ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററി ലിമിറ്റഡ്
NSDL

മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ സെൻട്രൽ സെക്യൂരിറ്റിസ് ഡിപ്പോസിറ്ററിയാണ്. 1996 ൽ സ്ഥാപിതമായ സ്ഥാപനം ദേശീയ കവറേജുള്ള ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രോണിക് സെക്യൂരിറ്റീസ് ഡിപ്പോസിറ്ററിയാണ്. 31.46 ദശലക്ഷം സജീവമായ ഡീമാറ്റ് അക്കൗണ്ടുകൾ എൻഎസ്ഡിഎല്ലിനുണ്ട്