ഔൺസ് ഗോൾഡ്
Ounse gold

ഒരു ഔൺസ് സ്വർണ്ണത്തിന്റെ വില കണക്കാക്കിയാണ് സ്വർണ്ണത്തിന് വില നിശ്ചയിക്കുന്നത്. ഒരു ഔൺസ് എന്നാൽ 31.10ഗ്രാം ആണ്. ഔൺസിന് വില നിശ്ചയിക്കുന്നത് ഡോളറിന്റെ മൂല്യത്തിന് അനുസരിച്ചാണ്.