വിദഗ്ധരുടെ അഭാവം
Scarcity of Experts

ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയ്ക്ക് സങ്കീർണ്ണമായ പ്രക്രിയകളും സാങ്കേതികവിദ്യകളും ആവശ്യമാണ്. പ്ലാറ്റ്‌ഫോമുകൾ നിർമ്മിക്കുന്നതിനും അവയുടെ പരിപാലനത്തിനും വിദഗ്ധരും പരിശീലനം ലഭിച്ച പ്രൊഫഷണലുകളും ആവശ്യമാണ്. പ്രത്യേകിച്ച് ഗ്രാമീണ, അർദ്ധ ഗ്രാമീണ മേഖലകളിൽ ഇവ എളുപ്പത്തിൽ ലഭ്യമല്ല.