കനത്ത നിക്ഷേപം
Strong Investment

ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയ്ക്ക് ശക്തമായ അടിസ്ഥാന സൗകര്യങ്ങളും ഉയർന്ന പ്രവർത്തനക്ഷമതയുള്ള ഇന്റർനെറ്റും ശക്തമായ മൊബൈൽ നെറ്റ്‌വർക്കുകളും ടെലികമ്മ്യൂണിക്കേഷനും ആവശ്യമാണ്. ഇതെല്ലാം സമയമെടുക്കുന്നതും നിക്ഷേപ ഭാരിച്ചതുമായ പ്രക്രിയയാണ്. നമ്മുടേത് പോലെയുള്ള ഒരു വികസ്വര രാജ്യത്ത്, അടിസ്ഥാന സൗകര്യങ്ങളുടെയും ശൃംഖലയുടെയും വികസനം വളരെ മന്ദഗതിയിലുള്ളതും മടുപ്പിക്കുന്നതും ചെലവേറിയതുമായ പ്രക്രിയയാണ്.