സോഷ്യൽ മീഡിയയുടെ സ്വാധീനം
Impact of Social Media

പലപ്പോഴും കുട്ടികളുടെ കാര്യത്തിൽ ശ്രദ്ധ നൽകാതെ മാതാപിതാക്കൾ വെർച്വൽ ലോകത്ത് മുഴുകുകയാണ്. ഇത് കുട്ടിയെ മാനസികവും വൈകാരികമായും വളരെയധികം ബാധിക്കുന്നുവെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.