കുട്ടികളിൽ കൃതജ്ഞതാ മനോഭാവം വളർത്തിയെടുക്കാം
തങ്ങൾക്കു ലഭിച്ചതിൽ കൃതജ്ഞതയുള്ളവരായിരിക്കേണ്ടത് ജീവിതത്തിൽ പ്രധാനമാണ്. പലപ്പോഴും ഇല്ലാത്തതിനെകുറിച്ചോർത്ത് ദു:ഖിക്കുകയും നിരാശരാവുകയും ചെയ്ത് ജീവിതത്തെ കഠിനമാക്കി തീർക്കുന്നതാണ് ആളുകളുടെ ശീലം.