നല്ല ഭക്ഷണശീലങ്ങൾ
ഒരു കുഞ്ഞിനെ വളർത്തിക്കൊണ്ട് വരിക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കുഞ്ഞുങ്ങളെ വളർത്തുന്നത്തിൽ ഏറ്റവും ശ്രമകരമായ കാര്യമാണ് അവർക്ക് ഭക്ഷണം നൽകുക എന്നത്. കുഞ്ഞുങ്ങളുടെ രുചിമുകുളങ്ങൾ വളർച്ച പ്രാപിക്കുന്നതിനനുസരിച്ച് അവർക്ക് വിവിധ ഭക്ഷണങ്ങളോടുള്ള താല്പര്യം വ്യത്യാസപ്പെട്ടിരിക്കും