കലാകായിക മത്സരങ്ങള്‍
പഠ്യേതര വിഷയങ്ങൾക്ക് പ്രാധാന്യം നൽകാത്ത നിലപാട് നന്നല്ല എന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. എന്ന് കരുതി പഠനത്തിന് പ്രാധാന്യം നൽകേണ്ട എന്നല്ല. പഠനത്തിനൊപ്പം തണ്ടിന്റെ കലാകായിക രംഗങ്ങളിൽ താല്പര്യമുള്ള കുട്ടികൾക്ക് അതാത് മേഖലകൾ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും നൽകണം.