അച്ഛന്റെ പരിചരണം
അച്ഛൻമാർ പരിചരിക്കുന്ന കുട്ടികൾ മറ്റു കുട്ടികളേക്കാൾ സ്മാർട്ടും ആരോഗ്യമുള്ളവരും സന്തോഷവുള്ളവരുമായിരിക്കും എന്നാണ് ഒരു പുതിയ പഠനം പറയുന്നത്. അതായത് കുട്ടികളുടെ ശാരീരികവും മാനസികവും ബൗദ്ധികവുമായ വളർച്ചയ്ക്ക് അച്ഛന് വലിയ സ്ഥാനം തന്നെയുണ്ടത്രേ.