പെർഫെക്റ്റ് അച്ഛൻ
Perfect Father

അച്ഛൻ ആയിരിക്കും മിക്ക കുട്ടികളുടേയും ആദ്യത്തെ സൂപ്പർ ഹീറോ. അച്ഛൻ ചെയ്യുന്നതെന്തും അവർ അനുകരിക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ അച്ഛന്മാരുടെ ഒരോ പ്രവർത്തിയും വളരെ ശ്രദ്ധയോടെ വേണം.