പെർഫക്റ്റ് പേരന്റ്
പേരന്റിങ് പഠിക്കാന്‍ കുറുക്കുവഴികളെന്തെങ്കിലുമുണ്ടോ? നല്ല പേരന്റ്‌സ് ആയിരിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. കുട്ടികളെക്കൊണ്ട് നല്ല അച്ഛനും അമ്മയും എന്നു പറയിപ്പിക്കാനും അവര്‍ക്ക് ലോകത്ത് ഏറ്റവുമധികം ഇഷ്ടമുള്ളവരായി മാറാനുമൊക്കെ എല്ലാവര്‍ക്കും വളരെയധികം ആഗ്രഹവുമുണ്ടാകും