പോക്കറ്റ്‌ മണിയും കുട്ടികളും
Pocket Money and Kids

നിങ്ങള്‍ മക്കള്‍ക്ക് പോക്കറ്റ്‌ മണി കൊടുക്കാറുണ്ടോ? മക്കളുടെ ഏത് പ്രായത്തിലാണ് ഇത് കൊടുത്ത് തുടങ്ങിയത്? എത്ര രൂപയാണ് കൊടുക്കാറുള്ളത്? പോക്കറ്റ്‌ മണിയെ സംബന്ധിച്ചു എന്തെന്തിലും പ്രശ്നങ്ങള്‍ വീട്ടില്‍ ഉണ്ടാകാറുണ്ടോ? പ്രശ്നങ്ങള്‍ എങ്ങനെയാണു നിങ്ങള്‍ പരിഹരിക്കാറുള്ളത്? തുടങ്ങിയ കാര്യങ്ങള്‍ക്കുള്ള പരിഹാര മാര്‍ഗങ്ങള്‍ തുടര്‍ന്ന് വായിക്കാം.