കുട്ടികളുമൊത്ത് നല്ല സമയം
Quality Time with Child

അച്ഛനും അമ്മയ്ക്കും എന്നും തിരക്കാണ്. കുട്ടികൾക്കൊപ്പം ചെലവഴിക്കാൻ സമയമില്ല. വിശേഷങ്ങൾ പറഞ്ഞു കേൾപ്പിക്കാൻ പോലും ആളുകളില്ലാത്ത അവസ്ഥയാണ്. ഇത്തരമൊരവസ്ഥയിൽ എങ്ങനെയാണ് മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധത്തിന് ഊഷ്മളത കൈവരുക?.