സൂപ്പർ അച്ഛൻ
കുട്ടികളെ നോക്കുന്നതിലും അവരുടെ കാര്യങ്ങൾ നോക്കുന്നതിലും നമ്മുടെ നാട്ടിലെ അച്ഛന്മാൻ പൊതുവെ അൽപം പുറകോട്ടാണ്. എന്നാൽ, ചില അച്ഛന്മാരാകട്ടെ കുട്ടികളെ നോക്കുന്നതിൽ മിടുക്കന്മാരുമാണ്. തന്‍റെ മറ്റു ജോലികൾക്കൊപ്പം കുട്ടികളുടെ കാര്യങ്ങൾ കൃത്യമായി, ഇഷ്ടത്തോടെ ചെയ്യുന്ന അച്ഛന്മാരെ സൂപ്പർ ഡാഡ് ഗണത്തിൽപ്പെടുത്താം