കുട്ടികളിലെ പ്രതിരോധ ശേഷി
Tips to Increase Immunity in Child

എല്ലാ വാക്സിനുകളും എടുത്തിട്ടും നല്ല ഭക്ഷണം കൊടുത്തിട്ടും കുട്ടിക്ക് എന്നും അസുഖമാണ്. എപ്പോഴും ജലദോഷവും ചുമയും. സ്കൂളില്‍ നിന്നും ആരുടെയെങ്കിലും അസുഖം പകരുമോ എന്നതിനേക്കാള്‍ ആവലാതി സ്വന്തം കുട്ടിയുടെ അസുഖം മറ്റു കുട്ടികള്‍ക്ക് വരുമോ എന്നുള്ള ഉത്കണ്ടയാണ്.