മാലിദ്വീപ്
ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വീപ് രാഷ്ട്രം. 90,000 കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന 26 അറ്റോളുകളായി 1200 പവിഴ ദ്വീപുകൾ ഉൾക്കൊള്ളുന്നു. തലസ്ഥാനവും ഏറ്റവും വലിയ നഗരവും മാലെയാണ്. ഇസ്ലാമാണ് പ്രധാനമതം