ലോക വനദിനം
എല്ലാ വർഷവും മാർച്ച് 21 നാണ് ലോക വനദിനമായി ആചരിക്കുന്നത്. വനങ്ങളെ സംരക്ഷിക്കുക എന്നതാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. ഓരോവർഷവും പ്രത്യേക ഉദ്ദേശലക്ഷ്യങ്ങളോടെയാണ് ഈ ദിനം ആചരിക്കപ്പെടുന്നത്. 2012 നവംബർ 28 പൊതുസഭയിലാണ് ലോകവനദിനം ആചരിക്കാൻ തീരുമാനമായത്.