പ്ലാറ്റിപസ്
Platypus

പ്രസവിക്കുന്നതിനുപകരം മുട്ടയിടുന്ന രണ്ട് സസ്തനികളിലൊന്നാണ്‌ (മറ്റേത് എക്കിഡ്ന). ഓസ്ട്രേലിയയിൽ കാണപ്പെടുന്നു. വിഷമുള്ള ഏക സസ്തനി. ആൺ പ്ലാറ്റിപസിന്റെ കാൽമുട്ടിൽ മുള്ളുപോലുള്ള അവയവം തുടയിലെ വിഷസഞ്ചിയുമായി ബന്ധിപ്പിച്ചിട്ടുണ്ട്.