പോയിസൺ ഡാർട്ട് ഫ്രോഗ്
Poison Dart Frog

ആമസോണ്‍ വനത്തിൽ കാണപ്പെടുന്ന തവളകൾ. തിളക്കമേറിയ നിറങ്ങളോടു കൂടിയവ. 10 മനുഷ്യരെ കൊല്ലാനുള്ള വിഷം വഹിക്കുന്നു.