വെള്ളത്തത്ത
White Cockatoo

സ്വദേശം ഇന്തൊനീഷ്യ. ഇവിടെ അയാബ് എന്ന് അറിയപ്പെടുന്നു. ഏകദേശം 46 സെന്റിമീറ്റർ നീളം. 400 ഗ്രാം മുതൽ 800 ഗ്രാം വരെ ഭാരം. ആൺപക്ഷികൾക്ക് പെൺപക്ഷികളേക്കാൾ വലുപ്പമുള്ള കൊക്കുകളാണ്. കൗതുകമോ അദ്ഭുതമോ വരുമ്പോൾ ഇവയുടെ തലയിലെ തൂവലുകൾ ഒരു കുട പോലെ വിടരുന്നതിനാൽ അംബ്രല്ല കോക്കാറ്റൂ എന്നും ഇവ അറിയപ്പെടുന്നു.