കണ്ണിന് താഴെ കറുപ്പ്
Dark Circles Under Eyes

പ്രായഭേദമന്യേ പലരെയും ബാധിക്കുന്ന ഒരു പ്രധാന ചർമ പ്രശ്നമാണ് കൺതടങ്ങളിലെ കറുപ്പ് നിറം. പല കാരണങ്ങൾ കൊണ്ടാണ് ഇത്തരത്തിൽ കൺതടങ്ങളിൽ കറുപ്പ് നിറം ഉണ്ടാകുന്നത്. കൺതടത്തിലെ കറുപ്പ് ആളുകളെ ക്ഷീണം, തളർച്ച, ആരോഗ്യക്കുറവ്, പ്രായക്കൂടുതൽ തുടങ്ങിയവ ഉള്ളവരായി തോന്നിപ്പിക്കും.