ആഢംബര വിവാഹം
ജീവിതത്തിൽ ഏറ്റവും സുന്ദരമായ നിമിഷമാണ് വിവാഹം. സിനിമാ താരങ്ങളും മറ്റു പ്രമുഖ വ്യക്തികളുമെല്ലാം ഇന്ന് ആഢംബര വിവാഹത്തിന് പിന്നാലെയാണ്. ഒരു സിനിമയെ വെല്ലുന്ന വിധത്തിലുള്ള സെറ്റുകളും, വരനും വധുവിനും സഞ്ചരിക്കാൻ പ്രത്യേകമായി തയ്യാറാക്കിയ വാഹനങ്ങളും, ഗംഭീര ഡാൻസ് നിഷകളുമെല്ലാം ആഢംബര വിവാഹത്തിലുൾപ്പെടും.