ആഡംബര ബാഗ്
Luxury Bag

വിലപിടിപ്പുള്ള പല തരത്തിലുള്ള ബാഗുകളും ഇന്ന് ലഭ്യമാണ്. പ്രധാനമായും സെലിബ്രറ്റികളാണ് ഇത്തരത്തിലുള്ള ബാഗുകൾ ഉപയോഗിക്കാറുള്ളത്. ഫാഷൻ ലോകത്ത് സിമ്പിൾ ബാഗുകൾക്ക് വലിയ പ്രാധാന്യമുണ്ട്.