മിസ് യൂണിവേഴ്സ്
Miss Universe

യുണൈറ്റഡ് സ്റ്റേറ്റ്‌സും തായ്‌ലൻഡും ആസ്ഥാനമായുള്ള മിസ് യൂണിവേഴ്‌സ് ഓർഗനൈസേഷൻ നടത്തുന്ന ഒരു വാർഷിക അന്താരാഷ്ട്ര സൗന്ദര്യമത്സരമാണ് മിസ്സ് യൂണിവേഴ്‌സ്. മിസ് വേൾഡ്, മിസ് ഇന്റർനാഷണൽ, മിസ് എർത്ത് എന്നിവയ്‌ക്കൊപ്പം, ബിഗ് ഫോർ അന്താരാഷ്ട്ര സൗന്ദര്യമത്സരങ്ങളിൽ ഒന്നാണ് മിസ് യൂണിവേഴ്‌സ്.