റാംപ് വാക്ക്
Ramp Walk

റാംപിലൂടെ എല്ലാവരെയും അഭിമുഖീകരിച്ചു കൊണ്ട് നടക്കുക എന്നത് ഏതൊരു മോഡലിന്റെയും സ്വപ്നമാണ്. ഇന്ന് ലോകത്ത് പല തരത്തിലുള്ള ഫാഷൻ ഷോകളുമുണ്ട്.