സക്സസ് യൂട്യൂബർ
Success Youtuber

സോഷ്യൽ മീഡിയ ഇന്ന് ഒരുപാട് ആളുകൾക്ക് വരുമാനം ലഭിക്കുന്ന ഒരു പ്ലാറ്റ്ഫോമാണ്. നിരവധി പേർ ഇന്ന് സ്വന്തമായി യൂട്യൂബ് അക്കൗണ്ടും തുടങ്ങിയിട്ടുണ്ട്. ഇതിൽ പലരും ഇന്ന് ലക്ഷങ്ങളാണ് സോഷ്യൽ മീഡിയ വഴി സമ്പാദിക്കുന്നത്. സോഷ്യൽ മീഡിയ വഴി വിജയം നേടിയ ഒരുപാട് പേർ ഇന്ന് നമ്മുടെ നാട്ടിലുണ്ട്.