വിവാഹ ആചാരം
ലോകത്തിന്റെ വിവിധയിടങ്ങളിൽ വിവിധ രീതിയിലുള്ള വിവാഹങ്ങൾ നടത്തുന്നുണ്ട്. വ്യത്യസ്ത സമുദായങ്ങളിൽപ്പെടുന്നവർക്കും വ്യത്യസ്ത ദേശത്തിലുള്ളവർക്കുമെല്ലാം വ്യത്യസ്ത ആചാരങ്ങളാണ്. പല തരത്തിലുള്ള ആചാരങ്ങളും പാലിക്കാറുണ്ട്.