ജിസ ജോസ്
Jisa Jose

കോട്ടയം ജില്ലയിൽ ജനനം. തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിൽ അസോസിയേറ്റ് പ്രൊഫസറായി ജോലി ചെയ്യുന്നു. വിവിധ ആനുകാലികങ്ങളിൽ കഥകളും ലേഖനങ്ങളും എഴുതാറുണ്ട്.