ജെകെ റൗളിങ്
ഹാരിപോട്ടര്‍ കഥകളിലൂടെ ലോകപ്രശസ്തയായ എഴുത്തുകാരിയാണ് ജെ. കെ. റൗളിങ് എന്ന ജോവാൻ റൗളിങ്. ഹാരി പോട്ടർ പരമ്പര 67 ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഇത് റൗളിങിനെ ലോകത്തിലെ ഏറ്റവും കൂടുതൽ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട കൃതികളുടെ കർത്താക്കളിലൊരാളാക്കി.